സുഹൃത്തായ വിൽസൺ നീലഗിരിയിലെ തനതു നിവാസികളായ തോടരുടെ ഗ്രാമം കാണാനും , അവരുടെ കല്യാണം കൂടാനും ക്ഷണിച്ചപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്ര ചെയ്യാൻ തീരുമാനിച്ചു.
സാധാരണ ഒറ്റക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഞാൻ ഇത്തവണ പത്തു വയസ്സുള്ള മോനെയും കൂടെ കൂട്ടി. അങ്ങനെ ഒന്ന് എന്നുള്ളത് ‘ ഒന്നരയായിട്ട് ‘ ആയിരുന്നു ഊട്ടി യാത്ര !!!!
ടൂറിസ്റ്റ് ലോക്കേഷൻ ഒന്നും സന്ദർശിക്കാതെ, മൂന്ന് ദിവസവും ഊട്ടിയിലും, കോത്തഗിരിയിലുമുള്ള തോട, ഇരുളർ എന്ന രണ്ടു ഗോത്രവർഗ്ഗകാരുടെ ജീവിതം കാണാനും അനുഭവിക്കാനും ഉപയോഗപ്പെടുത്തി…
മോനെയും കൊണ്ട് കാട്ടിൽ വസിക്കുന്ന ഗോത്രവർഗ്ഗക്കാരെ കാണാൻ പോയപ്പോൾ ചെറിയ ഭയം ഇല്ലാതിരുന്നില്ല. ചെറുപ്പത്തിലേ തന്നേ കുട്ടികളും യഥാർത്ഥ ജീവിതം കണ്ട് മനസ്സിലാക്കണം എന്ന് വിശ്വസിക്കുന്ന കൊണ്ട് റിസ്ക് എടുത്ത് തന്നെ യാത്ര ചെയ്തു. കാട്ടിൽ പോയപ്പോൾ കൂടെ വിൽസൺ, വിജു വും വന്നത് വലിയ ഒരാശ്വാസം ആയി…
എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റിയ ശേഷം യാത്രകൾ ചെയ്യാൻ പോയാൽ ഒരിക്കലും നടക്കില്ല. അത് കൊണ്ട് കിട്ടുന്ന സമയം , ഉത്തരവാദിത്തങ്ങളു മായി നമുക്ക് യാത്ര ചെയ്യാം !!!
Route : Cochin – Palghat – Coimbathore – Mettupalayam – Kothagiri – Ooty
Car : Scross
Total kilometers : 745
Diesel : 44 litres
Mileage : 17/l
Road condition : Cochin to Coimbathore roads are average. From Coimbathore good road
Pass required : E pass required for Tamilnadu. Was checked while entering ooty.
Climate : Warm during daytime and very cold during night. It even rained heavily one day.
Things we did : Scenic drive across ooty , Kotagiri . Exotic vegetable garden at Kotagiri. visit to tribal hamlets of todas and irulas.
( among tourist attractions only botanical garden is open)
Contact of Viju who helped me visit tribals : 9843275591
Preventive medicines : Took ayurveda preventive medicine during travel and quarantine.
Stay : Kluney manor ( 1500 rs per night booked via make my trip)
Quarantine : 7 days quarantine with antigen test on 7th day after entering Kerala ( Tested twice .. once when i entered back kerala and second after one week of quarantine )
Expenses
Diesel : 3300 rs
Stay : 4500 rs
Food : 2800 rs
Jeep to visit tribal hamlet : 1500 rs
Total cost ( 4day, 3night , 2 person ) – 12,100 rs
date of travel : 11/11/20-14/11/20
( വിശദമായ യാത്ര വിവരണം പിന്നീട് പോസ്റ്റ് ചെയ്യാം )