കടമക്കുടി
‘അറുനൂറോളം വര്‍ഷങ്ങള്‍ക്കു മുമ്പ് വെള്ളപ്പൊക്കത്തില്‍ കൊച്ചി അഴിമുഖം രൂപപ്പെട്ട സമയത്തുണ്ടായ ദ്വീപ്’ ‘ഓരോരുത്തര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ ഓരോ കാരണങ്ങള്‍’ എന്ന് പരസ്യത്തില്‍ കേട്ടിട്ടില്ലേ.. അതുപോലെയാണ് കടമകുടിയിലേക്കുള്ള എന്റെ യാത്രകള്‍.. ഓരോ പ്രാവശ്യവും അവിടെ പോകാന്‍ ഓരോരോ …