Windinmyhair

Exploring the world with a compass and fork 🤠
Windinmyhair
Blog

കുമ്പളങ്ങി ഡേസ് 🏡

🏡 കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ കണ്ടപ്പോ മുതൽ തോന്നിയ ആഗ്രഹമാണ് പുഴയും, കായലും , പച്ചപ്പും, ചീനവലകളും ഒക്കെ ചാരുത കൂട്ടുന്ന കുമ്പളങ്ങി എന്ന ഗ്രാമം ഒന്ന് സന്ദർശിക്കണം എന്ന്😍. അങ്ങനെ സിനിമ …

Naga cuisines

എന്താണ് ഒരു ടൂറിസ്റ്റ് / യാത്രിക തമ്മിൽ വ്യത്യാസം ??? രണ്ടു രീതിയിലും ഒരേ സ്ഥലം കാണാൻ പോയ അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് തോന്നുന്നത് ടൂറിസ്റ്റ് ആയിട്ട് നമ്മൾ ഒരു സ്ഥലം പോയി കാണുന്നു, …

മീനുകളുടെ നാട്ടിൽ ഒരു ഇടവേള !!!! (Scuba diving @ Kovalam)

ഇൗ യാത്രക്ക് മുമ്പ് മീൻ എന്ന് കേൾക്കുമ്പോൾ അത് വറുത്ത് തിന്നണോ, പൊരിച്ച് എടുക്കണോ, കുടം പുളി ഇട്ട് വെക്കണോ എന്നതിൽ കൂടുതൽ ഒന്നും ചിന്തിക്കാറില്ലായിരുന്നു. പക്ഷേ മീനുലകത്തിൽ ചെന്ന് മീനുകളുടെ ലോകത്ത് അവർക്കൊപ്പം …

ജൂലിയും ഞാനും #കാക്കത്തുരുത്തിലെ സന്ധ്യയും

ശനിയാഴ്ച മൂന്ന് മണിക്ക് പതിവുള്ള ഉച്ചയുറക്കത്തിലേക്ക്‌ വഴുതി വീണുകൊണ്ടിരുന്നപ്പോളാണ് ജർമൻക്കാരി ജൂലിയുടെ ഫോൺ – ‘ മിത്ര ഞാൻ നാല് മണിക്ക് വൈറ്റില എത്തും. നമുക്ക് ഏതേലും ഒരു ഗ്രാമം സന്ദർശിക്കാം’. ഞാൻ ഞെട്ടി …